A.S. Dinesh
September 8, 2026
ആശ ശരത്ത്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘സറാഫസ് ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ...
