Vazhoor Jose
October 25, 2025
തീര പ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ സംഘർഷഭരിതമായ കഥ പറയുന്ന പൊങ്കാല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. പൂർണ്ണമായും റാപ്പ് മ്യൂസിക്ക് അടിസ്ഥാനമാക്കി യുള്ള ഈ ഗാനം ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്ന...
