A.S. Dinesh
July 8, 2026
ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന “തർക്കം”എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം സന്നിധിയിൽ വച്ച് ശ്രീ ത്രിവിക്രമ അഡികൾ സ്വിച്ചോൺ...
