A.S. Dinesh
November 7, 2026
വൈശാഖ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ചു രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത “തീവെട്ടി” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ബാലൻപിള്ള,സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട് ,സജിത്ത്ലാൽ, സന്തോഷ് തലയിൽ,...
