Vazhoor Jose
April 13, 2026
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു , വിഷുക്കാലം ആലോഷിക്കാനായി ഏപ്രിൽ പതിനഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സമീപകാല...
