A.S. Dinesh
October 2, 2026
ഉർവശിയും ജഗദീഷും വീണ്ടും. “റൂം നമ്പർ 9” ഫസ്റ്റ് ലുക്ക് പോസ്റ്റർ. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...
