Vazhoor Jose
May 27, 2024
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ. സമീർ ചെമ്പായിൽ എന്നിവർ നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലയിൽ പൂർത്തിയായി.അനൂപ്...
