Aymanam Sajan
August 26, 2025
പ്രമുഖ നടനും, കഥാകൃത്തും, തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന “വീണ്ടുമൊരു പ്രണയം” എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഒ.ടി.ടിയിൽ ചിത്രം റിലീസ് ചെയ്യും. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ...
