തമിഴ്നാട്ടിൽ ആവേശ തരംഗം സൃഷ്ടിച്ച ‘വീരവണക്കം’ ഒക്ടോബർ 31 ന് കേരളത്തിലെമ്പാടും റിലീസ് ചെയ്യുന്നു.
1 min read
A.S. Dinesh
October 30, 2025
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ മഹത്തായ വിപ്ലവങ്ങൾ നടന്ന പ്രദേശം, കാലം, സാമൂഹ്യാവസ്ഥ തുടങ്ങിയവ വച്ചു വിലയിരുത്തുമ്പോൾ ചെഗുവേരെയ്ക്കൊപ്പമോ അതിനും മുകളിലോ ഇടം നേടേണ്ടിയിരുന്ന വിപ്ലവകാരിയാണ് സഖാവ് പി.കൃഷ്ണപിള്ളയെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ...
