Vazhoor Jose
May 9, 2025
രാജസ്ഥാനിലെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ച് യൂണിറ്റംഗങ്ങൾ നാട്ടിലേക്കു മടങ്ങി. പാക്ക് ഷെല്ലാക്രമണ ഭീതിയേത്തുടർ ന്നുണ്ടായ സാഹചര്യത്തിലാണ് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ജയ്സാൽമീറിൽ ഇൻഡ്യൻ സേനയുടെ...
