A.S. Dinesh
January 17, 2026
മാനസിക കലകളുടെ ലോകത്ത് കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി റിയാസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. മുഹമ്മദ് കുട്ടിയുടെയും സഫിയയുടെയും മകനായ റിയാസ് മെന്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായുള്ള...
