Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ “ദി മലബാർ ടെയിൽസ്” എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
  • Cinema
  • Latest
  • New Movie
  • Title

മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ “ദി മലബാർ ടെയിൽസ്” എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Shejin December 21, 2024 1 min read

ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രമോ സോങ്ങിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ശ്രീ. ലാൽ.ദിനേഷ് പണിക്കർ.അനുമോഹൻ
എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ അനുപ്രിയ എ കെ. ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് പിന്നിൽ അണിചേർന്നിരിക്കുകയാണ്. അച്ഛൻ,അമ്മ,മകൻ,മകൾ ഇവരുടെ കൂട്ടായ്മയാണ് ഈ സിനിമ.
പ്രശസ്ത സംവിധായകരായ ഷാജുൺ കര്യാൽ,എം പത്മകുമാർ,ജോമോൻ എന്നിവരുടെ സംവിധാന സഹായിയായി പല ചിത്രങ്ങളിൽ ജോലി ചെയ്ത സംവിധായകനാണ് അനിൽ കുഞ്ഞപ്പൻ.

വ്യത്യസ്തമായ ഗൃഹാന്തരീക്ഷത്തിലെ 5 സാധാരണ കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക വൈവിധ്യവും സാമൂഹ്യ പ്രശ്നങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.

അഭിനേതാക്കൾ ശിവരാജ് (എ ആർ എം, ഓസ്ലർ ഫെയിം )
അനില്‍ അന്റോ( കുരുക്ക്, രുധിരം ഫെയിം )പ്രദീപ് ബാലൻ,ദേവേ ന്ദ്രനാഥ് ശങ്കരനാരായണൻ.അൻവർ സാദിഖ്,വിജയൻ വി നായർ,പ്രണവ് മോഹൻ,പ്രസീത വസു,ലത സതീഷ്,നവ്യ ബൈജു,സുമന, അനുപ്രിയ എ കെ, ആർദ്ര ദേവി തുടങ്ങിയവരാണ്.

ഡി ഒ പി
അഷ്റഫ് പാലാഴി,ഗോകുൽ വി ജി, അപ്പു,രാകേഷ് ചെല്ലയ്യ,ഷിമിൽ ആരോ. ഗാനരചന സുമന, നൗഷാദ് ഇബ്രാഹിം,അനുപ്രിയ എ കെ.
സംഗീതം ഫിഡൽ അശോക്,അമൽ ഇർഫാൻ.
കോസ്റ്റ്യൂമർ അനിൽകുമാർ.
മേക്കപ്പ് റഷീദ് അഹമ്മദ്. ആർട്ട്‌ ശിവൻ കല്ലിഗൊട്ട.അഖിൽ കക്കോടി. മിക്സിങ് എൻജിനീയർ ജൂബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി ഐ ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി.
പി ആർ ഒ – എം കെ ഷെജിൻ.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie The Malabar Tales

Post navigation

Previous “നരി വേട്ട”- പായ്ക്കപ്പ് ആയി
Next “ഡിറ്റക്ടീവ് ഉജ്ജ്വലൻ”-പൂർത്തിയായി.

Related Stories

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026
ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×