Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “തെമിസ്-The Goddess of Justice” ടൈറ്റിൽ പോസ്റ്റർ.
  • Cinema
  • Latest
  • New Movie
  • Title

“തെമിസ്-The Goddess of Justice” ടൈറ്റിൽ പോസ്റ്റർ.

A.S. Dinesh September 4, 2026 1 min read

മിഥുൻ നളിനി,വിജയകുമാർ, ഡയാന ഹമീദ്,സറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃഷ്ണജിത് എസ് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തെമിസ് -The Goddess of Justice” എന്ന ചിത്രത്തിന്റെ
ടൈറ്റിൽ പോസ്റ്റർ എറണാകുളം ചലച്ചിത്രം സ്റ്റുഡിയോയിൽ വെച്ച് റിലീസ് ചെയ്തു.

റോസ് ലാൻഡ് സിനിമാസിന്റെ ബാനറിൽ സി .പി ഷാജി, ഡോക്ടർ ജോജി കുര്യാക്കോസ്, ജാക്‌സൺ ജേക്കബ്, നിഷാദ് ജോയി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ നന്ദു, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല മജീദ്,സലാം ബാപ്പു,കെ എസ് പ്രസാദ്, സഹീർ മുഹമ്മദ്, പ്രതാപൻ,നന്ദൻ ഉണ്ണി,ജോമി ജേക്കബ്,ആശ അരവിന്ദ്,അനു പ്രഭ, സരിക്ഷ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹുസൈൻ അബ്ദുൾ ഷുക്കൂർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഷാജി ഓണക്കൂർ, ഡോക്ടർ ജോജി കുര്യാക്കോസ് എന്നിവർ എഴുതിയ വരികൾക്ക് സെജോ ജോൺ,പ്രവീൺ കൃഷ്ണ,പ്രവീൺ നീരജ് തുടങ്ങിയവർ സംഗീതം പകരുന്നു. എഡിറ്റർ-നിഖിൽ വേണു,കഥ-ജോമി,പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, ആർട്ട് ഡയറക്ടർ -ഹബീബ് കോട്ടക്കൽ, ആക്ഷൻ ഡയറക്ടർ -അഷറഫ് ഗുരുക്കൾ, ശ്രാവൺ സത്യ, ചമയം-അനൂപ് സാബു,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, അസ്സോസിയേറ്റ് ഡയറക്ടർ-രതീഷ് കണ്ടിയൂർ,ദേവരാജ്, വസ്ത്രലങ്കാരം-ഹേമ, വിനുലാവണ്യ,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Themis

Post navigation

Previous മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി
Next അതിമനോഹരം

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×