താനാരാണന്ന് തനിക്കറിയില്ലങ്കിൽ…
പ്രിയദർശൻ -മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഏറെ വൈറലായ രംഗമാണിത്. മലയാളി പ്രേക്ഷകൻ ഓർത്തു ചിരിച്ച ഈ വാക്കുകൾ കൂടുതൽ ദൃശ്യ- ശ്രവണ മികവോടെ വീണ്ടും കാണാൻ അവസരമുണ്ടാകുന്നു.
തേന്മാവിൻ കൊമ്പത്ത് 4k അറ്റ് മോസിൽ ഒക്ടോബർ എട്ടിന് പ്രദർശനത്തിനത്തുന്നു.
- വാഴൂർ ജോസ്
