Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “കളി കാണും നേരം” ടൈറ്റിൽ അനൗൺസ്മെൻ്റ്.
  • Cinema
  • Latest
  • New Movie
  • Title

“കളി കാണും നേരം” ടൈറ്റിൽ അനൗൺസ്മെൻ്റ്.

A.S. Dinesh November 8, 2026 1 min read

പരീക്ഷണ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോ. അഭിലാഷ് ബാബുവിന്റെ അഞ്ചാമത് ഫീച്ചർ സിനിമ അനൗൺസ് ചെയ്തു. വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണത്തിലൂടെ (ക്രൗഡ് ഫണ്ടിങ്) നിർമ്മിക്കുന്ന ‘കളി കാണും നേരം’ എന്ന (What do they know of F who only F know?) സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഒരു പരീക്ഷണാത്മക സോഷ്യോ-പൊളിറ്റിക്കൽ സ്പോർട്സ് മൂവി എന്നാണ് അനൗൺസ്മെൻറ് പോസ്റ്റിൽ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഐ. എഫ്. എഫ്. കെ യിൽ പ്രീമിയർ ചെയ്ത മോക്യുമെൻററി ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…’ മോസ്കോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത സ്റ്റിൽ ഇമേജ് ഫിലിം ‘കൃഷ്ണാഷ്ടമി’ മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ലെങ്ത് വെർട്ടിക്കൽ ഡോക്യുമെൻററി ‘സോഷ്യൽ സ്വാമി’, ആന്തോളജി സിനിമയായ ‘ആലോകം’ എന്നിവയാണ് അഭിലാഷ് ബാബു മുൻപ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ.

പ്രോജക്ട് ഡിസൈനർ-ഷാജി എ ജോൺ,വിഷ്വൽ ആർട്ടിസ്റ്റ്-ബിനോയ് വിശ്വനാഥൻ,സ്റ്റോറി ബോഡ്-രാജേഷ് ബി, പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Kali Kanum Neram malayalam new film new movie

Post navigation

Previous “തീവെട്ടി”
Next ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ.

Related Stories

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026
ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി
1 min read
  • Cinema
  • Latest
  • New Movie

ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി

November 8, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026
ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി
1 min read
  • Cinema
  • Latest
  • New Movie

ദീപാവലി ദിനത്തിൽ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ സ്പെഷ്യൽ പോസ്റ്റർ റിലീസായി

November 8, 2026
ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ.
  • Cinema
  • Latest
  • New Movie

ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ.

November 8, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×