Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

Pratheesh Sekhar November 13, 2026 1 min read

പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു . ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യ വാരം എല്ലാ ദിവസവും ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ്. ഭക്തി സാന്ദ്രമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫാന്റസി എന്റർടൈനറിൽ ഗംഭീര ഗാനങ്ങളും വിഷ്വൽ ഇഫക്ടുകളും ഓരോ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും പ്രേക്ഷകർക്ക് തിയേറ്ററിൽ സിനിമ പൂർണമായി ആഘോഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് .

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച മൂക്കുത്തി അമ്മൻ 2 –മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, ഖുശ്ബു സുന്ദർ , സൗന്ദര്യ , യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്,പി.ആർ.ഒ:പ്രതീഷ് ശേഖർ.


FacebookEmailLinkedInWhatsApp
Tags: malayalam Mukkuthi Amman 2 Nayan Thara new film new movie

Post navigation

Previous അജയന്റെ മരണം: ഒരു കേസ് സ്റ്റഡി
Next വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

Related Stories

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

November 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×