Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

Pratheesh Sekhar November 13, 2026 1 min read

തമിഴ് സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടായ നടൻ വിജയ് സേതുപതിയും സംവിധായകൻ ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പോക്കറ്റ് നോവൽ’ 2027 പൊങ്കൽ റിലീസായി ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധേയനായ ത്യാഗരാജൻ കുമാരരാജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ‘സൂപ്പർ ഡീലക്സിന്’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പോക്കറ്റ് നോവലിനുണ്ട്.

വിജയ് സേതുപതിക്കൊപ്പം മലയാളി താരം മാളവിക മോഹനൻ, കന്നഡ സിനിമയിലെ ശ്രദ്ധേയ നടൻ രാജ് ബി ഷെട്ടി, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ ചിത്രത്തിലൂടെ രാജ് ബി ഷെട്ടി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻഡ്രൂ ലൂയിസ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിംഗും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ധിലീപ് സുബ്ബരായനാണ് ആക്ഷൻ കൊറിയോഗ്രഫി.

ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് എന്നീ ബാനറുകളിൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ അവതരണശൈലിയും ശക്തമായ താരനിരയും ഒത്തുചേരുന്ന പോക്കറ്റ് നോവൽ 2027ലെ പൊങ്കൽ സിനിമാ ആഘോഷങ്ങളിലെ ശ്രദ്ധേയ റിലീസുകളിലൊന്നാകുമെന്നാണ് പ്രതീക്ഷ. ചിത്രം ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.പി ആർ ഓ : പ്രതീഷ് ശേഖർ.


FacebookEmailLinkedInWhatsApp
Tags: new film new movie Pocket Novel Vijay Sethupathi

Post navigation

Previous നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
Next വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

Related Stories

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

November 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“കളി കാണും നേരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

November 14, 2026
വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.
1 min read
  • Cinema
  • Latest
  • New Movie

വിജീഷ് മണിയുടെ “അട്ടപ്പാടി” അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്.

November 13, 2026
വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്.

November 13, 2026
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്.

November 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×