നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.
പ്രഭുദേവ സംവിധാനം ചെയ്ത് വിജയ് നായകനായ പോക്കിരി എന്ന ചിത്രം കേരളത്തിൽ വർണ്ണചിത്ര റിലീസ് വിതരണം ചെയ്യുന്നു. ആക് ഷൻ ത്രില്ലർ സിനിമയായ പോക്കിരി ജൂൺ ഇരുപത്തി ഒന്നിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു. -വാഴൂർ ജോസ്.