Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഡി.എൻ.എ – പതിനാലിന്
  • Cinema
  • Latest
  • New Movie

ഡി.എൻ.എ – പതിനാലിന്

Vazhoor Jose June 13, 2024 1 min read

വൻ മുതൽ മുടക്കിൽ, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബrസംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ നിർമ്മണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ജൂൺ പതിനാലിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

ബെൻസി പ്രൊസക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നൂറ്റി ഇരുപതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം ‘ മികച്ച സംഘട്ടന സംവിധായകരുടെ സഹായത്തോടെ ഒരുക്കിയ ആറ് സംഘട്ടനങ്ങൾ.. ‘ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
പൂർണ്ണമായും ക്രൈം ത്രില്ലറാണ് ഈ ചിത്രം.
വളരെ ബ്യൂട്ടലായി നടന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.
നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഈ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അതിലൂടെ ഉരിത്തിരിയുന്നത് ആരെയും നൈട്ടിപ്പിക്കാൻ പോന്ന സംഭവങ്ങളാണ്.
യുവനായകനായ അഷ്ക്കർ സൗദാൻ നായകനായ ഈ ചിത്രത്തിൽ ലക്ഷ്മി റായ് ഏറെ ഇടവേളക്കുശേഷം ശക്തമായ ഒരു കഥാപാൽത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ തിരിച്ചെത്തുന്നു’
ഈ ചിത്രത്തിൽ എ.സി.പി.റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്.
ഹന്നാറെജി കോശി,മ്പാ സ്വീക,ജോൺ കൈപ്പള്ളി, ഇനിയാ ,ഗൗരി നന്ദ എന്നീ നായികമാരും സുപ്രധാനമായ വേഷങ്ങളിലെത്തുന്നു.
: ബാബു ആൻ്റെണി രൺജി പണിക്കർ, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാ (നഖക്ഷതങ്ങൾ ഫെയിം)സീത, ശിവാനി, അഞ്ജലി അമീർ. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ, തിരക്കഥ, സംഭാഷണം – എ.കെ.സന്തോഷ്.
പ്രശസ്ത നടി സുകന്യയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത്.
ഛായാഗ്രഹണം രവിചന്ദ്രൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ശ്യാംകാർത്തികേയൻ.
കോസ്റ്റ്വും – ഡിസൈൻ – നാഗരാജ്.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.
സംഘട്ടനം – സ്റ്റണ്ട് സെൽവാ. പഴനി രാജ്, കനൽ കണ്ണൻ, റൺ രവി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ
അസ്സോസ്സിയേറ്റ് ഡയറക്ടർ -വൈശാഖ് നന്ദിലത്തിൽ
പ്രൊഡക്ഷൻ ഇൻചാർജ് റിനി അനിൽകുമാർ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
ഫോട്ടോ – ശാലു പേയാട്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: DNA malayalam new film new movie

Post navigation

Previous യുവജന നായകൻ ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21 ന് തീയേറ്ററിലേക്ക്
Next കനകരാജ്യം വീഡിയോ സോംഗ് പുറത്തുവിട്ടു.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×