Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ബ്രെയിൻ ഫ്ളൈയിം സിനിമാസിന്റെ “മില്യണർ” ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു.
  • Cinema
  • Latest
  • New Movie

ബ്രെയിൻ ഫ്ളൈയിം സിനിമാസിന്റെ “മില്യണർ” ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു.

Aymanam Sajan August 28, 2024 1 min read

ലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ സൊലൂഷ്യൻ എന്ന കബനിയുടെ അസോസ്യേറ്റ് കബനിയായ ബ്രെയിം ഫ്‌ളൈയിം സിനിമാസിന്റെ ഉദ്ഘാടനവും, ആദ്യ പ്രൊഡക്ഷനായ മില്യണർ എന്ന വെബ്ബ് സീരീസിന്റെ ടൈറ്റിൽ ലോഞ്ചും, പൂജയും അങ്കമാലിയിൽ നടന്നു. ബ്രെയിൻ ഫ്‌ളൈയിം എം.ഡി വിദ്യാദരൻ വി.എസ്. ഭദ്രദീപം തെളിയിച്ചു.ഡോ.രജിത് കുമാർ, കറുത്തമുത്ത് പ്രേമി വിശ്വനാഥ്, ബിന്ദു വാരാപ്പുഴ , തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്, മില്യണർ എന്ന വെബ്ബ് സീരീസിനു ശേഷം, ഒരു ഫീച്ചർ ഫിലിമും, മറ്റൊരു വെബ്ബ് സീരീസും നിർമ്മിക്കും. ആദ്യ സംരംഭമായ”മില്യണർ” എന്ന വെബ്ബ് സീരീസിന്റെ ചിത്രീകരണം സെപ്റ്റംബർ ആദ്യം അങ്കമാലിയിൽ ആരംഭിക്കും.

ട്രീസ പീറ്റർ നിർമ്മിക്കുന്ന മില്യണർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സ്റ്റാൻലി വർഗീസ് നിർവ്വഹിക്കും. ഡി.ഒ.പി – സനന്ദ് സതീശൻ, എഡിറ്റർ-രഞ്ജിത്ത് രതീഷ്, സംഗീതം – സുദേന്ദു,ആർട്ട് – വിനോദ് അശ്വതി, പ്രദീപ് പേരാബ്ര, മേക്കപ്പ് – സുനിത ചെമ്പ്, കോസ്റ്റ്യൂം – ഗീത മുരളി, പ്രൊജക്റ്റ് ഡിസൈൻ – അജയൻ ടി.കെ, നിത്യാനന്ദൻ സൂര്യകാന്തി, കാസ്റ്റിംഗ് ഡയറക്ടർ – അനുരാധ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിനാസ് മാലിൽ, അസോസിയേറ്റ് ഡയറക്ടർ – ഫാരിസ, ഹാദി, അസിസ്റ്റന്റ് ഡയറക്ടർ – സുനിൽകുമാർ , സ്റ്റിൽ – ഫെബിൻ, പി.ആർ.ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

-അയ്മനം സാജൻ


FacebookEmailLinkedInWhatsApp
Tags: malayalam Millionaire new film new movie

Post navigation

Previous പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററിലെത്തുന്നു.
Next ആരണ്യം – ചക്കുളത്തുകാവ് ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×