Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഡിറ്റക്ടീവ് ഉജ്ജ്വലൻ”-പൂർത്തിയായി.
  • Cinema
  • Latest
  • New Movie

“ഡിറ്റക്ടീവ് ഉജ്ജ്വലൻ”-പൂർത്തിയായി.

Vazhoor Jose December 24, 2024 1 min read

വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ ഷൊർണൂർ, പട്ടാമ്പിഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.

ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു.
ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.

സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.


അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.
വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.
എഡിറ്റിംഗ് -കലാസംവധാനം – കോയാസ്.
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ.
വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻ.
പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ.
പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ.
-വാഴൂർ ജോസ്.
ഫോട്ടോ – നിദാദ്.


FacebookEmailLinkedInWhatsApp
Tags: Detective Ujjwalan malayalam new film new movie Pack Up

Post navigation

Previous മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ “ദി മലബാർ ടെയിൽസ്” എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Next “പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര”-ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Related Stories

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കരിമ്പടം” ആഗസ്റ്റ് 7-ന്.
1 min read
  • Cinema
  • Latest
  • New Movie

“കരിമ്പടം” ആഗസ്റ്റ് 7-ന്.

August 6, 2026
“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×