Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ശ്രീനാഥ് ഭാസി നായകനാകുന്ന “പൊങ്കാല” എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
  • Cinema
  • Latest
  • New Movie

ശ്രീനാഥ് ഭാസി നായകനാകുന്ന “പൊങ്കാല” എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

Shejin May 4, 2025 1 min read

എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്.

ബിലായത്ത് ബുദ്ധ,അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്. കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഫൈറ്റ് രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫർ വിജി സതീഷാണ് പൊങ്കാല എന്ന ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്.
ലക്ഷക്കണക്കിന് രൂപ ചെലവിട്ടു കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. നിരവധി ജൂനിയർ ആർട്സുകളെയും, ആനയും തെയ്യം പോലുള്ള കലാരൂപങ്ങളും അണിയിച്ചൊരുക്കിയ അമ്പലത്തിലെ ഉത്സവപ്പറമ്പിലെ സംഘട്ടനം ചിത്രത്തിന്റെ ഹൈലൈറ്റ്സ് ആണ്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ,ജീമോൻ ജോർജ്, സോഹൻ സീനു ലാൽ,ഷെജിൻ,യാമി സോനാ,സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു.

വൈപ്പിൻ, ചെറായി,മുനമ്പം പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ.
പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആട്സ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട,പ്രൊഡക്ഷൻ മാനേജർ ശ്രീജേഷ്.ആർട്ട് നിതീഷ് ചന്ദ്ര ആചാര്യ.കോസ്റ്റും സൂര്യ ശേഖർ,. മേക്കപ്പ് അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ ആർടോ കാർപ്പസ്. കൊറിയോഗ്രഫി വിജയറാണി. സംഘട്ടനം മാഫിയ ശശി,രാജശേഖർ, പ്രഭു ജാക്കി. സ്റ്റിൽസ് ജിജേഷ് വാടി.

  • പി ആർ ഒ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Ponkala Sreenath Bhasi

Post navigation

Previous “സത്യം നിങ്ങളെ സ്വതന്ത്രരാക്കും”. ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു .
Next മലയാള ചിത്രമായ “ആദ്രിക” സംവിധാനം ചെയ്തത് അഭിജിത്ത് ആദ്യ എന്ന ബംഗാളി സംവിധായകൻ.

Related Stories

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026
“ഒരു വട്ടം കൂടി”
1 min read
  • Cinema
  • Latest
  • New Movie

“ഒരു വട്ടം കൂടി”

November 1, 2026
ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു.

November 1, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×