Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • രാജഗർജനം- പാലക്കാടിന്റെ കഥയുമായി ഒരു ചിത്രം.
  • Cinema
  • Latest
  • New Movie

രാജഗർജനം- പാലക്കാടിന്റെ കഥയുമായി ഒരു ചിത്രം.

Aymanam Sajan July 30, 2025 1 min read

പാലക്കാടിന്റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം.പിക്ച്ചർ ഫെർഫെക്റ്റ് ഫിലിം കബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ തയ്യാറാക്കുന്നു. പുലമന്തോൾ കുരുവമ്പലം മനയിൽ, ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ ചിങ്ങമാസത്തിൽ പൂർത്തീകരിക്കും.

പാലക്കാടിന്റെ ചൂരും, ചൂടുമുള്ള കഥ, പുതിയൊരു അവതരണത്തോടെ, പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കും. തമിഴിലും, മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും റിലീസ് ചെയ്യും.

പിക്ച്ചർ ഫെർഫെക്റ്റ് അവതരിപ്പിക്കുന്ന രാജഗർജനം, ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – അയ്മനം സാജൻ, ക്യാമറ, എഡിറ്റിംഗ് – ഗോകുൽ കാർത്തിക്ക്, ഗാനരചന – വാസു അരീക്കോട്, കെ.ടി.ജയചന്ദ്രൻ, സ്റ്റുഡിയോ – റെഡ് ആർക് സ്റ്റുഡിയോ. ചിങ്ങമാസത്തിൽ ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.

  • അയ്മനം മീഡിയ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Raja Garjanam

Post navigation

Previous ബാഷ 4K
Next ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

Related Stories

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026
എസെക്കിയേൽ
1 min read
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

September 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×