Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “നിധി കാക്കും ഭൂതം” ഇടുക്കിയിൽ ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

“നിധി കാക്കും ഭൂതം” ഇടുക്കിയിൽ ആരംഭിച്ചു.

Vazhoor Jose August 5, 2025 1 min read

ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന”നിധി കാക്കും ഭൂതം “എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്സിൽ നിന്നും തെരഞ്ഞെടുത്ത .പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.


മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തൻ്റെ വലിയ ബംഗ്ളാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്,സജി പി. പി , അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ. രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ എന്നിവരും ഏതാനും ബാലതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.
ഗാനങ്ങൾ – ഹരീഷ് വിജു.
ഛായാഗ്രഹണം – ഋഷിരാജ്.
എഡിറ്റിംഗ് – ജ്യോതിഷ് കുമാർ .
കലാസംവിധാനം – ഷിബു കൃഷ്ണ.
മേക്കപ്പ് – അരവിന്ദ് ഇടുക്കി.
സഹ സംവിധാനം – ജിഷ്ണു രാധാകൃഷ്ണൻ .
ലൊക്കേഷൻ മാനേജർ – അജീഷ് ജോർജ്.
ഡിസൈൻ- ഷിനോജ് സൈൻ’
പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ.
നവംബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തും.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Nidhi Kakkum Bhootham

Post navigation

Previous എം.ജി 24 .നിഗൂഡതകളുടെ അദ്ഭുതലോകവുമായി ഒരു ചിത്രം .
Next സുമതി വളവിന്റെ വൻ വിജയത്തിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജ് സുകുമാരൻ.

Related Stories

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.
1 min read
  • Cinema
  • Latest

4k ദൃശ്യവിസ്മയവുമായി “തേന്മാവിൻ കൊമ്പത്ത്” ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു.

September 16, 2026
ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.
1 min read
  • Cinema
  • Latest
  • New Movie

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ. പതിനെട്ടിന് റിലീസ്.

September 16, 2026
“ദൈവത്താൻകുന്ന്” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“ദൈവത്താൻകുന്ന്” ട്രെയിലർ.

September 16, 2026
എസെക്കിയേൽ
1 min read
  • Cinema
  • Latest
  • New Movie

എസെക്കിയേൽ

September 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×