Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഫോർത്ത് ഫ്ലോർ (fourth floor ) ഫെബ്രുവരി ഇരുപത്തി ഏഴിന്
  • Cinema
  • Latest
  • New Movie

ഫോർത്ത് ഫ്ലോർ (fourth floor ) ഫെബ്രുവരി ഇരുപത്തി ഏഴിന്

Vazhoor Jose February 4, 2026 1 min read

സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor ) തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ. സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്നു. മനോ ക്രിയേഷൻസിൻ്റെ ബാനറിൽ, എ രാജയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഫെബ്രുവരി ഇരുപത്തിയേഴിന് ഈ ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.
സാസ്വികയെ തമിഴിൽ ആദ്യമായി അവതരിപ്പിച്ച വൈഗ , സത്യരാജ്, അജ്മൽ അമീർ, പൂർണ്ണിമ ഭാഗ്യരാജ്, ശ്രീമാൻ, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച ദീർഘദർശി എന്നീ ചിത്രങ്ങൾ ഒരുക്കിയ സുന്ദരപാണ്ഡ്യൻ്റെ മൂന്നാമത്തെ ചിത്രമാണിത്.
രക്തച്ചുഴി, നയൻതാര നായികയായ ,മായ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായ ആരി അർജുനാണ് നായിക.
ബിഗ് ബോസ് തമിഴ് പതിപ്പിലെ വിന്നർ കൂടിയാണ് ആരി അർജുൻ,
ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര. സുബ്രഹ്മണ്യ ശിവ , ആദിത്യ കതിർ എന്നിവരും പ്രധാന താരങ്ങളാണ്.
ഏതു ഭാഷക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്.
ഒരു ഫ്ളാറ്റിൽ നടക്കുന്നതാണ് ഈ ചിത്രത്തിൻ്റെ കഥ..
ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും, ഡ്രീമും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ,
ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതും ചിത്രത്തിൻ്റെ കഥാഗതിയിലെ പ്രധാന വിഷയമാണ്.
തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലർ എന്നു കൂടി ചിത്രത്തെ ഖിശേഷിപ്പിക്കാം.
സംഗീതം – ധരൻ കുമാർ.
ഛായാഗ്രഹണം – ജെ. ലഷ്മൺ.
എഡിറ്റിംഗ് – റാം സുദർശനൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൂര്യപ്രകാശ്.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Fourth Floor malayalam new film new movie

Post navigation

Previous “കടൽ മീനുകൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
Next “വെറി” ടൈറ്റിൽ പോസ്റ്റർ.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×