Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്
  • Cinema
  • Latest
  • New Movie

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

Vazhoor Jose April 4, 2026 1 min read

വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം …
ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം .സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും കെ.ജി.എഫിൻ്റെയും മാർക്കോയുടേയും സംഗീത പെരുമഴക്കു പിന്നിലെ ഒരു മനുഷ്യൻ ശക്തിയുടെ താളം -രവി ബ്രസൂർ. മാർക്കോക്കു ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റു മായി വീണ്ടും കൈകോർക്കുന്നു” എന്ന ടാഗ് ലൈനോടെ രവി ബ്രസൂറിനെ കേന്ദ്രീകരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

കാട്ടാളൻ എന്ന ചിത്രത്തിന്നു വേണ്ടിയാണ് രവി ബ്രസൂർ ഇപ്പോഴെത്തുന്നത്.
ഒരു ടെക്നിഷ്യനെ ഇത്രയും ഹൈലൈറ്റ് ചെയുന്ന ആദ്യ പ്രൊമോഷൻ കൂടിയായിരിക്കുമിത് .
രവി ബ്രസൂരിനൊപ്പം പ്രശസ്‌ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക് നാഥും കാട്ടാളന്തു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്.


പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണ്.
ഒരു സിനിമയെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ്
ഷെരീഫ് മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് .
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ആദ്യം നിർമ്മിച്ച മാർക്കോയുടെ മാർക്കറ്റിംഗ് ചലച്ചിത്രവൃത്തങ്ങളിൽ വലിയ സംസാരവിഷയമായിരുന്നു. അതിനും മുകളിൽ നിൽക്കുന്നതാണ് കാട്ടാളൻ്റെ മാർക്കറ്റിംഗും. ആ മാർക്കറ്റിംഗിനോ ടൊപ്പം പ്രൊഡക്ടിനെ എത്രയും മനോഹരമാക്കി ത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു .
ഒരു പ്രാദേശികഭാഷാ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയാക്കാൻ പറ്റുമെന്ന് മാർക്കോയിലൂടെയും കാട്ടാളനിലൂടെയും അതു കാട്ടിത്തന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ബഡ്ജറ്റിൽ ആശങ്കയുളവാക്കുന്നുമില്ല .
തായ്ലാൻ്റിലായിരുന്നു കാട്ടാളൻ്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് നൂറ്റി നാൽപ്പദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇ ചിത്രത്തിനു വേണ്ടി വന്നത്. ഇൻഡ്യയിലെ നിരവധി ലൊക്കേഷനുകൾ ഈ ചിത്രത്തിനു പശ്ചാത്തലമായി
ഇടുക്കി ,കൊച്ചി,പൂന ,മുംബൈ..ചെന്നൈ,എന്നീ ലൊക്കേഷനുകളിൽ ഈ ചിത്രം ചിത്രീകരിച്ചു
രവി ബ്രസൂറിനു പുറമേ നിരവധി മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യം ഇദ ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുന്നു
അതിൽ പ്രധാനിയാണ് ലോക പ്രശസ്‌ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്കയാണ് അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തു അത് കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം കാടിനോടും മൃഗങ്ങളോടും സന്ധിയില്ലാത്ത പോരാട്ടും നടത്തുന്ന ഒരു ചെറുപ്പക്കാരൻ്റെ സംഘർഷഭരിതമായ ജീവിതത്തിൻ്റെ ചലച്ചിത്രാവിഷ്‌ക്കാ രണമാണ് കാട്ടാളൻ
കാട്ടാളൻ എന്ന പേരു സൂചിപ്പിക്കുന്ന തുപോലെ തന്നെ കാട്ടാളൻ്റെ ആകാരവും, ചങ്കുറപ്പും കൈമുതലായ ഒരു ചെറുപ്പക്കാരൻ്റെ പോരാട്ടും അത് ഒരു മലയാള സിനിമ ദർശിക്കാത്ത വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം ആൻ്റെണി. വർഗീസ് (പെപ്പെ ) യാണ് കാട്ടാളനെ ഏററ ഭദ്രമാക്കുന്നത്. പെപ്പെയെ മുൻനിരയിലേക്ക് നയിക്കാൻ ഈ ചിത്രം സഹായിക്കുമെന്ന തിൽ സംശയമില്ല.
കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ.സുഹൈൽ കോയ,
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

  • വാഴൂർ ജോസ്

FacebookEmailLinkedInWhatsApp
Tags: Kattalan malayalam new film new movie

Post navigation

Previous “തേവർ” പൊള്ളാച്ചിയിൽ.
Next ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×