Vazhoor Jose
May 9, 2026
നിഹാൽസാദിഖും , ഹനാൻ ഷായും പുതിയ തലമുറക്കാരുടെ ഹരം പകരുന്ന ഗായകരാണ്.നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവർക്ക് പ്രേഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിറാപുഞ്ചി എന്ന് തുടങ്ങുന്ന മ്യൂമ്പിക്ക് ആൽബം ഏറെ പോപ്പുലറാണ്....
