Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഡോ.ബെന്നറ്റ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
  • Cinema
  • Latest
  • New Movie

ഡോ.ബെന്നറ്റ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

Shejin April 22, 2026 1 min read

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു.

അബാജി ഫിലിംസിന്റെയും വി ആർ മൂവി ഹൗസിന്റെയും ബാനറിൽ നിർമ്മിച്ച് റ്റി.എസ് സാബു സംവിധാനം നിർവ്വഹിച്ച സിനിമയാണ് ഡോ. ബെന്നറ്റ്. മൈൻഡ് റീഡിങ്, മെന്റലിസം എന്നിവ പ്രമേയമാക്കി മെൻലിസ്റ്റ് ഷമീർ കഥയെഴുതിയ ഈ ക്രൈം ത്രില്ലെർ സിനിമയിൽ ജിൻസ് ജോയ്,ആയിഷ സീനത്ത്,കോട്ടയം നസീർ,ജിനീഷ് ജോയ്,ദിവ്യ നായർ,ജയകൃഷ്ണൻ,ഷാജു ശ്രീധർ,മധു കലാഭവൻ,ബിഗ് ബോസ് താരം ഡോ.രജിത്ത് കുമാർ,മറിമായം റിയാസ് എന്നുവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

പശ്ചാത്തല സംഗീതം,സംഗീതം-സക്സ് 4. ഡി ഓ പി എബി രവീന്ദ്ര.
തിരക്കഥ, സംഭാഷണം-മധു കലാഭവൻ. എഡിറ്റർ-സനൽ അനിരുദ്ധൻ.
ഗാനരചന സുനിൽ ചെറുകടവ് ,അലൻ.
മേക്കപ്പ്-മനോജ് അങ്കമാലി.ആർട്ട്-വേലു വാഴയൂർ കോസ്റ്റ്യൂം-ബുസി ബേബി ജോൺ.ആക്ഷൻ ഡയറക്ടർ -റോബിൻ ടോം.
പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമകാല.
പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം. ഫിനാൻസ് കോഡിനേറ്റർ – മനു പി മാമച്ചൻ. കളറിസ്റ്റ്-ശരത്ത് പ്രസാദ്.
സൗണ്ട് ഡിസൈൻ-മനോജ് മാത്യു.കൺഫോമിസ്റ്റ്-ജിബീഷ്. വി എഫ് എക്സ് ഡാവിഞ്ചി സ്റ്റുഡിയോ ,മ്യൂസിക്ക് പാർട്ണർ-123 മ്യൂസിക്.സ്റ്റുഡിയോ-ടീം മീഡിയ.സ്റ്റിൽസ്-അരുൺ വെണ്ണമലശ്ശേരി.
വിതരണം എസ് എഫ് സി ആഡ്സ്.

  • പി ആർ ഓ – എം.കെ.ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Dr. Benat malayalam new film new movie

Post navigation

Previous മിസ്റ്ററി തില്ലറുമായി യുവനിര.
Next ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന ചിത്രം ഏപ്രിൽ 24 ന് തിയേറ്ററിലെത്തുന്നു.

Related Stories

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×