Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മിസ്റ്ററി തില്ലറുമായി യുവനിര.
  • Cinema
  • Latest
  • New Movie

മിസ്റ്ററി തില്ലറുമായി യുവനിര.

Vazhoor Jose April 22, 2026 1 min read

മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻ
തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് തിങ്കളാഴ്ച്ച അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു.

ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത് സുവിനാണ് .
പ്രശസ്ത ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ISC. ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ജസ്സാനി എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് 6D പിക്ച്ചേർസിൻ്റെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് ;സുൽത്താൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസേർസ് – അനൂപ് വേണുഗോപാൽ , അനുബിൻ.
യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാര ങ്ങൾക്കും ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം ശക്തമായ കുടുംബമുഹൂർത്ത
ങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകുന്നുണ്ട്. .
അർജ്ജുൻ അശോകനും , റോഷൻ മാതൃവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ഈ ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായിക.
ബാലു വർഗീസ് , ഹരിശ്രീ അശോകൻ ,സൂര്യാ ക്രിഷ് , ജിയോ ബേബി , വീണാ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം – യാക്സൻ ഗാരി പെരേര, ,നെഹാ നായർ ..
ടൈറ്റിൽ ട്രാക്ക് – ജാക്സൻ വിജയൻ.
എഡിറ്റിംഗ് – രതീഷ് രാജ്.
കലാസംവിധാനം – പ്രശാന്ത് മാധവ്.
മേക്കപ്പ് – ആർ. ജി വയനാടൻ.
കോസ്റ്റ്വും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ.
ശബ്‌ദ രൂപകല്പന- ജയദേവൻ. ചക്കാടത്ത്.
ശബ്‌ദ മിശ്രണം-സിനോയ് ജോസഫ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പി ഇമ്മാനുവൽ.
സംഘട്ടനം – സുപ്രീം സുന്ദർ .
സ്‌റ്റിൽസ് – രോഹിത് . കെ. സുരേഷ്.
പരസ്യകല- ഹെസ്റ്റൻലിനോ.
പ്രൊഡക്‌ഷൻ മാനേജർ – സുനിൽ പി. എസ്.
പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ.
പ്രൊഡക്‌ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര.
ആലുവയും പരിസരങ്ങളിലുമായി
ഇദ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Yuva Nira

Post navigation

Previous കല്യാൺ ജ്വല്ലേഴ്സ് INCA (ഇന്ത്യൻ നാഷണൽ സിനി അക്കാദമി) അവാർഡുകളിൽ മലയാള സിനിമയുടെ തിളക്കം.
Next ഡോ.ബെന്നറ്റ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×