Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം”-ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

“പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം”-ചിത്രീകരണം ഉടൻ

Aymanam Sajan June 17, 2026 1 min read

കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അരങ്ങേറുന്ന, ഹൃദയസ്പർശിയും, സംഭവ ബഹുലവുമായ കഥ അവതരിപ്പിക്കുകയാണ്, പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം എന്ന ചിത്രം. വൈഗ ക്രിയേഷൻസിന്റെ ബാനറിൽ ഡ്രീം പ്രൊഡഷൻസിനു വേണ്ടി ഡോ.എം.എസ്.അച്ചു, വൈഗ സന്തോഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം, കഥ, തിരക്കഥ, സംവിധാനം ഡോ.എം.എസ്.അച്ചു നിർവ്വഹിക്കുന്നു.

ക്യാമറ – വിസോൾ, സിനോയി രാഘവൻ, ഗാന രചന – അമ്പാടി സുരേന്ദ്രൻ, സംഗീതം – വേദവ്യാസൻ, ആലാപനം – സ്വാതി, സ്റ്റണ്ട് – അഷറഫ് ഗുരുക്കൾ, കോറിയോഗ്രാഫി – കൊമ്പു മുരുകൻ, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം – അഫ്സൽ ആലപ്പി, അസോസിയേറ്റ് ഡയറക്ടർ – രാഹുൽ കൃഷ്ണ, പ്രവീൺ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി ജഗതി, പി.ആർ.ഒ – അയ്മനം സാജൻ

കരാട്ടെ രാജ, നാരായണൻ കുട്ടി,ബ്രൂസ്‌ലി രാജേഷ്, ഡോ. അച്ചു, വൈഷ്ണവി ദ്വാരക, ടോജോ ഉപ്പുതറ, സൂര്യക്ഷത്രിയ, വൈഗ സന്തോഷ്, തൃക്കടവൂർ സന്തോഷ്, വരദ, സന്തോഷ്, ജയമോഹൻ, അഡ്വ. വിജയകുമാർ, ജയലളിത, റോബിൻ വർഗീസ്, റോൺ തോമസ്, അജീഷ് മാമ്പുഴശ്ശേരി, ആരാധ്യ കൈലാസ്, ശരവണൻ രാജൻ, പൊയ്കയിൽ ചന്ദ്രമതി, ജീവൻ, നവോദയ പ്രസാദ്, നിവേദ്യ മഹേഷ്, റിബീന, മഹേഷ്, മാധവൻ, മൈക്കിൾ, ഹരിതാ ദേവി, രഞ്ജു മോൻ, സ്നേഹ രാജൻ, ഭദ്ര ശരവണൻ എന്നിവർ അഭിനയിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Peythirangiya Mazhayil Oru Pranaya Vasantham

Post navigation

Previous മാക്‌ട-ഓക്‌സിജൻ സിനിമ അവാർഡ്.
Next “സത്യത്തിൽ സംഭവിച്ചത്” ജൂൺ 19-ന്.

Related Stories

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026

You may have missed

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി
1 min read
  • Cinema
  • Latest
  • New Movie
  • Teaser

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി

November 10, 2026
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.
  • Cinema
  • Latest
  • News

പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു.

November 10, 2026
യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.
1 min read
  • Cinema
  • Latest
  • New Movie

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

November 9, 2026
“ഭൗമ” ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie

“ഭൗമ” ട്രയിലർ

November 9, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×