Aymanam Sajan
June 17, 2026
കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അരങ്ങേറുന്ന, ഹൃദയസ്പർശിയും, സംഭവ ബഹുലവുമായ കഥ അവതരിപ്പിക്കുകയാണ്, പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം എന്ന ചിത്രം. വൈഗ ക്രിയേഷൻസിന്റെ ബാനറിൽ ഡ്രീം...
