Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ​മികച്ച ഗാനരചയിതാവിനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം വിനായക് ശശികുമാറിന്;
  • Award
  • News

​മികച്ച ഗാനരചയിതാവിനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം വിനായക് ശശികുമാറിന്;

ലേഖകൻ June 21, 2026 1 min read

​തിരുവനന്തപുരം: ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള ‘പൂവച്ചൽ ഖാദർ പുരസ്കാരം’ പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാറിന് സമ്മാനിക്കും. പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ സിനിമ-സീരിയൽ-മീഡിയ അവാർഡുകളുടെ പ്രഖ്യാപനത്തിലാണ് വിനായക് ശശികുമാറിനെ പുരസ്കാര ജേതാവായി തിരഞ്ഞെടുത്തത്.


​മലയാള ചലച്ചിത്ര ഗാനശാഖയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ വിനായക് ശശികുമാറിന് സാധിച്ചിട്ടുണ്ട്. ‘ആശാൻ’ എന്ന സിനിമയിലെ ‘കുഞ്ഞിക്കവിൾ മേഘമേ…” എന്ന സൂപ്പർഹിറ്റ് ഗാനമാണ് വിനായകിനെ അവാർഡിനർഹനാക്കിയത്.

​പൂവച്ചൽ ഖാദറിന്റെ അഞ്ചാം ഓർമ്മദിനമായ ജൂൺ 22, തിങ്കളാഴ്ച വൈകിട്ട് 5.30-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കലാ-സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.


FacebookEmailLinkedInWhatsApp

Post navigation

Previous “വിസിറ്റർ” ടൈറ്റിൽ പോസ്റ്റർ.
Next “ഉയിർ” ജൂൺ ഇരുപത്തിയാറിന്.

Related Stories

Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ.
1 min read
  • Award
  • Cinema
  • News

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ.

September 10, 2026
തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • Latest
  • News

തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി.

September 4, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

പ്രിയതമൻ
1 min read
  • Cinema
  • Latest
  • New Movie

പ്രിയതമൻ

September 24, 2026
രാഷസവേട്ട ആരംഭം കുറിച്ചു
1 min read
  • Cinema
  • Latest
  • New Movie

രാഷസവേട്ട ആരംഭം കുറിച്ചു

September 23, 2026
മോഹന വള്ളി പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

മോഹന വള്ളി പൂർത്തിയായി.

September 23, 2026
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.
  • Cinema
  • First Look
  • Latest
  • New Movie

പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്.

September 23, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×