Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “അമാനുഷികം” ടീസർ.
  • Cinema
  • Latest
  • New Movie

“അമാനുഷികം” ടീസർ.

A.S. Dinesh August 17, 2026 1 min read

‘ക്രോണിക്ക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ പ്രശസ്ത യുവ നടൻ ജോമോൻ ജോഷി നായകനാക്കി നിതീഷ് കെ നായർ കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ-മിസ്റ്ററി ത്രില്ലർ ചിത്രമായ “അമാനുഷികം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി.

നമോ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. സഹ നായകന്മാരായി ശംഭു എന്ന കഥാപാത്രത്തെ പ്രവീൺ ചാലക്കുടിയും, ഉണ്ണിയെന്ന കഥാപാത്രത്തെ രാഹുൽ പാലക്കാടും, സോണിച്ചനായി സോണി അട്ടച്ചാക്കലും അഭിനയിക്കുന്നു.

‘മീര’ എന്ന നായികാ കഥാപാത്രത്തെ പുതുമുഖം ആൻ മേരി റോയ് അവതരിപ്പിക്കുന്നു.
പാഷാണം ഷാജി, കുടശനാട് കനകം, രാജേഷ് പറവൂർ, കോബ്ര രാജേഷ്,നന്ദ കിഷോർ,കിരൺ രാജ്, ഡോക്ടർ ഗിരീഷ് പെരിഞ്ചേരി,സനിൽ കുമാർ മട്ടന്നൂർ, അജയൻ ചേർത്തല, സതീഷ് പപ്പനംകോട്, രാമകൃഷ്ണൻ, കുരിയൻ,ബിനു കോടന്നൂർ,സിജോ കോടന്നൂർ,നവീൻ, സജിത സതീഷ്,ശുഭ സുനിൽകുമാർ, ബിനിത,വിദ്യ,സിജ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
തിരക്കഥ സംഭാഷണം-സുധീഷ് പെരുമ്പള്ളി,
കോ-പ്രൊഡ്യൂസർ- സതീഷ് പാപ്പനംകോട്,
ലൈൻ പ്രൊഡ്യൂസർ- ശാന്തി ഭൂഷൺ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മനോജ് മഹാദേവ്,
പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ചാലക്കുടി,
സംഗീതം-റെജൻ രഘു,
ഗാനരചന-അഖിൽ പൊന്നപ്പൻ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി,
അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നമ്പ്യാർ,
മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ,
കോസ്റ്റ്യൂം-റസാഖ്,
ആർട്ട്-ജയൻ നെല്ലങ്കര,
സ്റ്റിൽസ്-സോണി,
ഡിസൈൻ-ബൈജു ബാലകൃഷ്ണൻ,
നിഗൂഢതകൾ നിറഞ്ഞ കഥാ പശ്ചാത്തലത്തിൽ മികച്ച സാങ്കേതിക നിലവാരവും അവകാശപ്പെടുന്ന ‘അമാനുഷികം’, മലയാള സിനിമയിലെ മികച്ച ഹൊറർ ത്രില്ലർ ഗണത്തിൽ പുതിയൊരു ദൃശ്യാനുഭവമായിരിക്കുമെന്ന് സംവിധായകൻ നിതീഷ് കെ നായർ പറഞ്ഞു.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Amanushikam malayalam new film new movie

Post navigation

Previous വിട പറയാതെ.
Next മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×