A.S. Dinesh
September 25, 2026
ഭയത്തിനൊപ്പം ആകാംക്ഷയും നിഗൂഢതയും സസ്പെൻസും നിറഞ്ഞ വ്യത്യസ്ത സിനിമാനുഭവവുമായി “അമാനുഷികം”എന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ഇന്നു മുതൽ തിയേറ്ററുകളിലെത്തുന്നു. നിതീഷ് കെ. നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ “ക്രോണിക്ക്...
