Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “അരൂപി” ജൂലായ് 3-ന്.
  • Cinema
  • Latest
  • New Movie

“അരൂപി” ജൂലായ് 3-ന്.

A.S. Dinesh June 20, 2026 1 min read

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” ജൂലായ് മൂന്നിന് പ്രദർശനത്തിനെത്തുന്നു.

ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്,ആദിത്യ രാജ്,മാത്യു രാജു, കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,
അഞ്ജന മോഹൻ, രേഷ്മ,സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-വി. ടി. വിനീത്.
കലാസംവിധാനം-മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനൻ കൂനമാവ്, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Aroopi malayalam new film new movie

Post navigation

Previous “ലർക്ക്” ജൂലൈ 24-ന്.
Next പ്ലൂട്ടോ

Related Stories

“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“കരിമ്പടം” ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“കരിമ്പടം” ട്രെയിലർ.

August 4, 2026
“തുടക്കം” ട്രയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

“തുടക്കം” ട്രയിലർ.

August 4, 2026
യെല്ലമ്മ
1 min read
  • Cinema
  • First Look
  • Latest
  • New Movie

യെല്ലമ്മ

August 3, 2026
പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്
1 min read
  • Cinema
  • Latest
  • New Movie

പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

August 3, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×