ലേഖകൻ
December 19, 2023
ഏറെ കൗതുകകരവും സംഗിത സാന്ദ്രവുമായ ഒരു രാവാണ് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ അരങ്ങേറിയത്.സോജൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിൻ്റെലോഞ്ചിംഗ് ആണ്...
