Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സിജു വിൽസൻ- നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

സിജു വിൽസൻ- നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു.

ലേഖകൻ December 27, 2023 1 min read

സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു.
നഹഗതനായ ഉല്ലാസ് കൃഷ്ണ,യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

എം.പത്മകുമാർ, മേജർ രവി.ശ്രീകുമാർ മേനോൻ ,സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.
ടൊവിനോ തോമസ് പ്രൊക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ.

തളിപ്പറമ്പ് ഹൊറൈസൺ ഇൻ്റെർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാർ സ്വിച്ചോൺ കർമ്മവും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം. നേരത്തേ എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.പത്മകുമാർ, എം.രാജൻ തളിപ്പറമ്പ് , നിർമ്മാതാക്കൾ അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനായി ഈ സംഘ ത്തിന് എല്ലാ സഹായങ്ങളും, പ്രോത്സാഹനവും നൽകുമെന്ന് തളിപ്പറമ്പ് എം.എൽ.എ.കൂടിയായ എം.വി.ഗോവിന്ദൻ മാസ്റ്റർ തൻ്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിൽ നാം ശീലിച്ചുപോരുന്ന ദിന ചര്യകളിൽ ചെറിയൊരു മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസാ കരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഒരു മെയിൽ നഴ്‌സിൻ്റേയും .ഫീമെ’യിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജുവിൽ സനാണ് നായകൻ.
വേല എന്ന ചിത്രത്തിലൂടെ ‘കടന്നു വന്ന നമൃതയാണ് നായിക.
സിദ്ദിഖ്,ബാലു വർഗീസ്,
ധീരജ് ഡെന്നി, മനോജ്.കെ.യു., ലെന എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു

സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം.രാഹുൽ രാജ്.
ഛായാഗ്രഹണം – രവിചന്ദ്രൻ
എഡിറ്റിംഗ് – അഖിലേഷ് മോഹൻ.
കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ.
മേക്കപ്പ് – ജിത്തു പയ്യന്നൂർ.
പ്രൊഡക്ഷൻ മാനേജർ നജീർ,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺകോളർ-
പ്രശാന്ത് നാരായണൻ

കണ്ണൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കും.
വാഴൂർ ജോസ്.
ഫോട്ടോ – ജെഫ്രിൻ ബിജോയ്


FacebookEmailLinkedInWhatsApp
Tags: malayalam new film new movie Siju Wilson

Post navigation

Previous മച്ചാൻ്റെ മാലാഖ – ബോബൻ സാമുവൽ – അബാം മൂവീസ് ചിത്രം
Next പിന്നിൽ ഒരാൾ. വ്യത്യസ്ത ഹൊറർ ക്രൈംത്രില്ലർ ചിത്രം തീയേറ്ററിലേക്ക് .

Related Stories

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026
തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.
1 min read
  • Award
  • Cinema
  • News

തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി.

July 27, 2026
ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.
  • Cinema
  • Latest
  • New Movie

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു.

July 27, 2026
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും
  • Cinema
  • News

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും

July 26, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×