ഇതിൻസ് &ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന “ഫോർ സ്റ്റോറി” എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
ഷാൻകേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആറ് പെൺകുട്ടികളെ കേന്ദ്രീകരിച്ച് നീങ്ങുന്ന സസ്പെൻസ് ത്രില്ലറായ ഫോർ സ്റ്റോറി എന്ന ചിത്രം ജനുവരി മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്നു.
Read More