Vazhoor Jose
January 21, 2026
വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റെണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങ ളാക്കി,ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിസ്മയായുടെ, ദൈന്യ...
