Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ബബിൽ ഖാൻ മലയാളത്തിൽ ബാബു ജനാർദ്ദനൻ സംവിധായകൻ
  • Cinema
  • Latest
  • New Movie

ബബിൽ ഖാൻ മലയാളത്തിൽ ബാബു ജനാർദ്ദനൻ സംവിധായകൻ

Vazhoor Jose May 7, 2026 1 min read

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു.

അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ കൂടിയാണ് ബബിൽ ഖാൻ .
അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും, ടൈറ്റിൽ ലോഞ്ചും മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിൽ നടക്കും. തൊണ്ണൂറുകളിൽ കേരളത്തിലേക്കു കുടിയേറിത്തുടങ്ങിയ
ഭായിമാർ പിന്നീട് വലിയ രീതിയിൽ കേരളത്തിലെത്തി. അന്യ സംസ്ഥാന തൊഴിലാളികൾ എന്നു വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണ്ണായകമായ ഭാഗമായി മാറിയിരിക്കുന്നു ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം
ഇവർക്കിടയിലെ നാലു സുഹ്‌റു ത്തുക്കളിലൂടെ രസാ കരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രം.
അപർണ്ണാ ബാലമുരളിയും, അത്മീയയുമാണ് നായികാ നിരയിലുള്ളത്.
ദീപക് പറമ്പോൾ, ജഗദീഷ്, സുധീർ കരമന, ജോണി ആൻ്റെണി ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
സംഗീതം – നന്ദഗോപൻ. വി
ഛായാഗ്രഹണം ഫാസിൽ നാസർ .
എഡിറ്റിംഗ് – സൂരജ് ഈ . എസ്
കലാസംവിധാനം – വിനോദ് പട്ടണക്കാടൻ .
മേക്കപ്പ് – റഷീദ് അഹമ്മദ് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ.
ഡിസൈൻ-തോട്ട് സ്റ്റേഷൻ.
പ്രൊജക്റ്റ് ഡിസൈൻ_ ഷംനാസ് എം അഷ്റഫ് .
പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല.
മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരം ഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും.
പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം

  • വാഴൂർ ജോസ് .

FacebookEmailLinkedInWhatsApp
Tags: Bibil Khan malayalam new film new movie

Post navigation

Previous ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു.
Next തിരക്കിനിടയിൽ അല്പനേരം

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×