നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം.
കേരളത്തിലെ ചിത്ര ശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം.ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായനേമം പുഷ്പരാജിനാണ്. സിനിമയിൽ കലാസംവിധായകനെന്ന
Read More