Vazhoor Jose
June 7, 2024
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ മൂന്നു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുന്നു.അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട് നിരവധി...
