Vazhoor Jose
May 15, 2024
ആളു സ്ട്രെയിറ്റാ…അവൻ്റെ പ്രായത്തിൽ നമ്മളെന്നാ മോശമാണോ? സർവ്വീസ്സിലെത്തിയിട്ട് എത്ര നാളായി?ഓൾമോസ്റ്റ്ഒന്നര വർഷം…അതിനിടയിൽ എത്ര ട്രാൻസ്ഫർ ?ഇത് അഞ്ചാമത്തേയാണു സാർസാറെ ആ കേസ് മാനുപ്പിലേറ്റഡാ…കേസിൻ്റെ ഗ്രാവിറ്റി അറിയാത്ത ഇഡിയറ്റ്…കുറേക്കൂടി മാന്യമായിട്ടു സംസാരിക്കണം സാർ…ഇല്ലെങ്കിൽ നീ...
