Vazhoor Jose
June 10, 2024
സിറ്റി പൊലീസ കമ്മീഷണറുടെ കസേരക്കു താഴെ മൂന്നു ബ്രൂട്ടൽ മർഡേഴ്സ്:. ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ. തെളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്.ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നിരിക്കണം.ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങളിൽ...
