Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ധനുഷ്കോടിയിലേക്ക്
  • First Look
  • Latest
  • New Movie

ധനുഷ്കോടിയിലേക്ക്

Shejin August 28, 2026 1 min read

ഗംഗ പ്രൊഡക്ഷൻസ് നിർമ്മിച്ച് അഡ്വക്കേറ്റ് ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ,സംഭാഷണം നിർവഹിക്കുന്ന ധനുഷ്കോടിയിലേക്ക് എന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.
1964ലെ അവിടത്തെ പ്രളയവും. 2026 ലെ പ്രണയവും.. രണ്ടു കുടുംബങ്ങൾ..
ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ.. മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ.പ്രണയത്തിന്റെയും..പകയുടെയും..പ്രതികാരത്തിന്റെയും പ്രമേയവുമായി. ധനുഷ്കോടിയിലേക്ക്.

പ്രധാന അഭിനേതാക്കൾ സുധീർ കരമന,
ലെന,നിസ്‌താർ അഹമ്മദ്‌ സേട്ട്,അരുൺ,
ആർദ്ര ഗോപകുമാർ,
സിന്ധു വർമ്മ,ദിനേശ് പണിക്കർ,റിയാസ് മറിമായം.
എം ആർ ഗോപകുമാർ,
പ്രേംകുമാർ,വി കെ ബൈജു ,അനിൽ രാജ്.
പഞ്ചാപകേശൻ,ജോബി,വിതുര തങ്കച്ചൻ,ദീപക് ട്വിങ്കിൾ,സനൽ,
അഡ്വ.ബാബുരാജ്, അരിസ്റ്റോസുരേഷ്,
മേഘ,അൽഫിയ ഷാഫി,ആദർശ് ഷാനവാസ്‌,
ഡോ. അഞ്ജന രാജേഷ്.
ദേവദത്ത് മനോഹരൻ.
ലക്ഷ്മി മോഹൻ,
വീരമണി, ഷാഫി റഷീദ്,
ബിജു,സിന്ധു,
രേഷ്മ വട്ടപ്പാറ,
വിനോദ് ആലപ്പുഴ,
അനിൽ കരിപ്പൂരാൻ,ഗോപകുമാർ നെടുമങ്ങാട്,സുമേഷ് മന്നൂർക്കോണം, സുമയ്യ,മനോജ്‌,കേശവൻ തമ്പി.
അഡ്വക്കേറ്റ്സ്
അനുരൂപ്
അനില വിശ്വനാഥ്‌
അബിൻ ഷീരജ് നാരായൺ
അഹല്യ ആനന്ദ്
സനിൽ നെടുമങ്ങാട്
ഷാജു ചന്ദ്രൻ ആർ.

ചായഗ്രഹണം കനകരാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാഫി റഷീദ്.
ഗാനരചന ശ്രീകുമാരൻ തമ്പി,പൂവത്തൂർ ചിത്രസേനൻ,വിജു ശങ്കർ, ബിജുപുരുഷോത്തമൻ സംഗീതംഡി ശിവപ്രസാദ്,എ കെ താരിഖ്.
ആലാപനം വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ,
അദീഫ് മുഹമ്മദ്‌, നജീം അർഷാദ്,സിതാര കൃഷ്ണകുമാർ,ശ്രേയ ജയദീപ്,വർഷ എസ് നായർ.
പശ്ചാത്തല സംഗീതം എ കെ താരിഖ്.

യൂണിറ്റ് & സ്റ്റുഡിയോ ചിത്രാഞ്ജലി.ശബ്ദ ലേഖനം അലൻ സുഭാഷ്,വർഗീസ് തോമസ്,അനുജിത് കെ എ.
സൗണ്ട് എഫക്ട്സ് സുരേഷ് തിരുവല്ലം.
പി ആർ ഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.

ചമയം ഉദയൻ നേമം. മേക്കപ്പ് അസിസ്റ്റന്റ് ലൈജുപേരൂർകട.ഹെയർ ഡ്രസ്സർ സുനി ജി,ജാസ്മിൻ കണ്ണനല്ലൂർ.വസ്ത്രാലങ്കാരംതമ്പി ആര്യനാട്.കോസ്റ്റും അസിസ്റ്റന്റ്‌സ്അനിൽ ആനാട്,മനു പരീക്കുട്ടി ആലപ്പുഴ,അജി കാട്ടാക്കട,മിനി തമ്പി.
കല അജി പായ്ച്ചിറ.സ്റ്റിൽസ് സുനോര മടത്തറ.
ആർട്ട്‌ അസിസ്റ്റന്റ് മനോജ്‌ ഗ്രാമം.വി എഫ് എ ക്സ്
മഹേഷ്‌.ഡി ഒ പി അസിസ്റ്റന്റ്
രാഹുൽ എ ജയപാൽ
സെക്കൻഡ് യൂണിറ്റ്ക്യാമറാമാൻ
കമൽ ശ്രീ കമല.
ഡി ഐ കളറിസ്റ്റ്
മഹാദേവൻ, ചിത്രാഞ്ജലി
ഡി ഐ കൺഫേമിസ്റ്റ്
മുകേഷ് മുരളി,ബാലകാർത്തിക് ചൊക്കലിംഗം.പ്രീ മിക്സ്‌,
ഫൈനൽ മിക്സ്‌,എഡിറ്റിങ്
അനൂപ്.ഓൺലൈൻസൗണ്ട് റെക്കോർഡിസ്റ്റ്നൗഷാദകൊറിയോഗ്രാഫി സജ്നനജാം. അസിസ്റ്റന്റ്കോറിയോഗ്രഫി അഖിൽ.
പ്രൊഡക്ഷൻ കൺട്രോളർ
അജയഘോഷ്പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മനോജ്‌ കഴക്കൂട്ടം.
പ്രൊഡക്ഷൻ മാനേജർ പത്മാലയൻ.പ്രൊഡക്ഷൻ കോർഡിനേറ്റേഴ്സ്
സുമേഷ് മന്നൂർക്കോണം,
റിനേഷ് കൃഷ്ണൻ.
ഫിനാൻസ് കൺട്രോളേഴ്‌സ് ഷാജി റഷീദ്,ഷൈജു സംസം.
പ്രൊഡക്ഷൻ ഡിസൈനർ
സജി ആർ പി.
അസിസ്റ്റന്റ് ഡയററ്റേഴ്‌സ്
റാഫി പോത്തൻകോട്,
ഷാജി കിളിമാനൂർ,പപ്പൻ വർക്കല,ഷെഹൻ എ ഷൈജു.
അസോസിയേറ്റ് ഡയറക്ടർ രാജേഷ്പുഷ്പൻ.വിതരണം
ഗംഗ പ്രൊഡക്ഷൻസ്, ആതിര എന്റർടൈനേഴ്‌സ്.

  • പി ആർ ഓ – എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: Dhanush Kodiyilek malayalam new film new movie

Post navigation

Previous ട്രേസിംഗ് ഷാഡോ.ഒമാനിലെ ആദ്യ പ്രദർശനത്തിൽ മികച്ച അഭിപ്രായം.
Next ടെക്‌സാസ് ടൈഗർ

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×