Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഫോർ സ്റ്റോറി” ചോറ്റാനിക്കരയിൽ.
  • Cinema
  • Latest
  • New Movie

“ഫോർ സ്റ്റോറി” ചോറ്റാനിക്കരയിൽ.

A.S. Dinesh February 16, 2026 1 min read

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ,പി പി കുഞ്ഞി കൃഷ്ണൻ,അബിൻ റാം, വിനോദ് കോവൂർ, വിനീത് തട്ടിൽ, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “ഫോർ സ്റ്റോറി “എന്ന ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു.


ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
കോളിൻസ് ജോസ് നിർവ്വഹിക്കുന്നു.
നാല് പെൺകുട്ടികളുടെ ജീവിത പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ‘ഫോർ സ്റ്റോറി’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അജിത്ത് എഴുതുന്നു.
എഡിറ്റർ-അഖിൽ ഏലിയാസ്,ഗാനരചന-ഷഹീറ നസീർ, സംഗീതം-ജെസിൻ ജോർജ്,കല-അശ്വിൻ ചാക്കോ,മേക്കപ്പ്-മനോജ്‌ അങ്കമാലി, സ്റ്റൈലിസ്റ്റ്-അജു ദി ഫിനിക്സ്, ഫൈനൽ-മിക്സ്‌ ഫസൽ ബക്കർ, കളറിസ്റ്റ്-നികേഷ്, സ്റ്റിൽസ്-ശ്യാം ജിത്തു,പരസ്യകല- സൂരജ് സുരൻ, പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: Four Story malayalam new film new movie

Post navigation

Previous “ത തവളയുടെ ത” ഫെബ്രുവരി 27ന്.
Next സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×