Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • റെയ്സ് സിദ്ധിക്കിന്റെ ഹലോ യൂബർ പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

റെയ്സ് സിദ്ധിക്കിന്റെ ഹലോ യൂബർ പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

Aymanam Sajan September 14, 2025 1 min read

ഒരു കഥ പറയും നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റെയ്സ് സിദ്ധിക്ക് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഹലോ യൂബർ എന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്നു. നടൻ ശങ്കർ, നിർമ്മാതാവ് മധുസൂധനൻ മാവേലിക്കര എന്നിവർ ഭദ്രദീപം തെളിയിച്ചു. തുടർന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ശങ്കർ നിർവ്വഹിച്ചു.

മാധ്യമ പ്രവർത്തകൻ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, സംവിധായകൻ റെയ്സ് സിദ്ധിഖ് സിനിമയെക്കുറിച്ച് വിശദീകരണം നൽകി. നിർമ്മാതാക്കളായ മധുസുദനൻ നായർ, സി.എം.പി.കെ. റഹീം, സിദ്ധിക്ക്, ക്യാമറാമാൻ എസ്. ഇളയരാജ, അയ്മനം സാജൻ, മോഹൻ.ടി. കുറിച്ചി, തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

എയിം ടൈം മീഡിയ, ഗ്ലാഡിസൺ ഗ്ലോബൽ, ഫ്രെയിം ടു ഫ്രെയിം എന്നീ ബാനറുകളിൽ, മധുസൂധനൻ മാവേലിക്കര, സി.എം.പി.കെ. റഹീം, സിദ്ധിക്ക് എന്നിവർ നിർമ്മിക്കുന്ന ചിത്രം, റെയ്സ് സിദ്ധിക്ക് രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – എസ്. ഇളയരാജ, ഗാന രചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, വിഷ്ണു തിരുമേനി,മ്യൂസിക്ക് – പി.സി. ശിവൻ, എഡിറ്റർ-ശ്രീധർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മധുസൂധനൻ മാവേലിക്കര, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ്, പ്രൊഡക്ഷൻ ഡിസൈനർ – ഡിക്സൺ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റ്റി.സി.ദേവസ്യ, ആർട്ട് – സുരേഷ് മന്ത്ര, സംഘട്ടനം – ട്രാഗൺ ജിറോഷ്, ഡി.ഐ – വിനീത് വി. കർത്ത,മേക്കപ്പ് – ധർമ്മൻ, ഹക്കീം, കോസ്റ്റ്യൂം – അമീർ, കോറിയോഗ്രാഫർ – മാസ്റ്റർ ജീവിത്, സ്റ്റിൽ -പ്രേംപ്രകാശ്, പബ്ളിസിറ്റി ഡിസൈൻ, ഓൺലൈൻ പ്രമോഷൻ – ഷിനോജ് സൈൻ, പി.ആർ.ഒ – അയ്മനം സാജൻ. തമിഴിലും, മലയാളത്തിലുമുള്ള പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ഒക്ടോബർ ആദ്യം എറണാകുളത്ത് ചിത്രീകരണം നടക്കും.

  • പി.ആർ.ഒ – അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Hello Uber malayalam new film new movie

Post navigation

Previous പാതിരാത്രിയിലെ ദുരൂഹതകളെന്ത് ? ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു കൊണ്ട് . ഒരു പൊലീസ് കഥ എത്തുന്നു
Next ലോകയിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

Related Stories

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026
Isle of the Golden Swan
1 min read
  • Cinema
  • Latest
  • News

Isle of the Golden Swan

September 13, 2026
ആരം
1 min read
  • Cinema
  • Latest
  • New Movie

ആരം

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×