Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.
  • Cinema
  • Latest
  • New Movie

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

Aymanam Sajan September 4, 2026 1 min read

ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 – രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടക്കും. പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ നിർവഹിക്കും. ഹൈബി ഈഡൻ എം.പി ചീഫ് ഗസ്റ്റായി പങ്കെടുക്കും.ജീവൻതായി എന്റർടൈൻമെന്റും,വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കഥ – സോണി സുകുമാരൻ, തിരക്കഥ – വിവേക് വിവേകാനന്ദൻ, വിഷ്ണു എം.എസ്, ക്യാമറ – സോണി സുകുമാരൻ, എഡിറ്റർ-അമൽദാസ്, പ്രൊജക്റ്റ് ഡിസൈനർ – വിഷ്ണു കാർത്തിക്ക് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് നെയ്യാറ്റിങ്കര,ചീഫ് അസോസിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി,സ്ക്രിപ്റ്റ് അസോസിയേറ്റ് – നിഖിൽജിനൽ, കളറിസ്റ്റ്‌- ജിതിൻ കുമ്പക്കാട്, ഫിനാൻസ് കൺട്രോളർ – ശിവകുമാർ പി.എസ്,ആർട്ട് -ബിജുകുമാർ, മേക്കപ്പ് -സുധീഷ് നാരായണൻ, കോസ്റ്റ്യൂം – പ്രസാദ് ആനക്കര, അസോസിയേറ്റ് ഡയറക്ടർ – അജിത്ത്കുമാർ എം.എസ്, സ്റ്റുഡിയോ – യൂണിറ്റി കോഴിക്കോട്, ബിസിനസ്സ് കൺസൾട്ടന്റ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് – എസ്.എഫ്.സി ആഡ്സ്, പി.ആർ.ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങൾ അണിനിരക്കും.

  • അയ്മനം സാജൻ

FacebookEmailLinkedInWhatsApp
Tags: Jeevan Bose malayalam new film new movie

Post navigation

Previous കൊല
Next തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×