Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് .
  • Cinema
  • Latest
  • New Movie

യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് .

Shejin February 25, 2026 1 min read

മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
പൂർണ്ണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിൻ്റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ്.

ക്യാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവ്വഹിക്കുന്നു. സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ് , ഗാനരചന ജിബിൻ ആന്റണി.
ആർട്ട് ഡയറക്ടർ ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ ഫിലിപ്പ് കെ. ജെ. ക്രിയേറ്റീവ് ഹെഡ് ബെന്നി ആശംസ.അസോസിയേറ്റ് ഡയറക്ടേഴ്സ് അനു അടൂർ, നിഷ നായർ, ദീപക് ജയൻ. കോ-ഓർഡിനേറ്റർ ജ്യോതിഷ് ജോസ്.പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് സന്ദീപ് പീറ്റർ,ബേസിൽ കുട്ടമ്പുഴ.പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്റർ സാൻ ആന്റണി ജോർജ്. ഡബ്ബിംഗ് ജീസൻ സാഗർ. സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്.കളർ ഗ്രേഡിംഗ് സുരേഷ് എസ്.ആർ.സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ.അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദീപക് ജയൻ,സന്ദീപ് പീറ്റർ.
ക്രൂ അംഗങ്ങൾ ബാബു ജോസ്, ഗോപകുമാർ നായർ, എബിൻ പീറ്റർ , ഡ്രോൺ വിപിൻ മാത്യു.സ്റ്റിൽസ് ജോൺ വർഗീസ്. പ്രൊമോഷൻസ് ബിഗ് ഫ്രെയിം മീഡിയ. പോസ്റ്റർ ഡിസൈൻ അദിൻ ഒല്ലൂർ. പി ആർ ഓ എം കെ ഷെജിൻ എന്നിവരാണ്.

മനുഷ്യ മനസ്സിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന ശക്തമായ കഥാപശ്ചാത്തലമാണ് കണ്ടൻ അവതരിപ്പിക്കുന്നത്, പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന സസ്പെൻസും വികാരതീവ്രതയും വാഗ്ദാനം ചെയ്യുന്ന ചിത്രം ഈ വർഷം പകുതിയോടെ ഇന്ത്യയിലും യുകെയിലുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി.


FacebookEmailLinkedInWhatsApp
Tags: Kandan malayalam new film new movie

Post navigation

Previous പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്ന “കെ.കെ.കെ. മൂന്ന് രാജ” കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി.
Next ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു, ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലേക്ക്.

Related Stories

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു.

September 11, 2026
വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.
1 min read
  • Cinema
  • Latest
  • New Movie

വിട പറയാതെ-ഓഡിയോ ലോഞ്ച് നടന്നു.

September 11, 2026
രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
1 min read
  • Cinema
  • Latest
  • New Movie

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ

September 11, 2026
“ഒഴിയാതെ” സെപ്റ്റംബർ 11-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഒഴിയാതെ” സെപ്റ്റംബർ 11-ന്.

September 10, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×