Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്ന “കെ.കെ.കെ. മൂന്ന് രാജ” കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി.
  • Cinema
  • Latest
  • New Movie

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്ന “കെ.കെ.കെ. മൂന്ന് രാജ” കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി.

Aymanam Sajan February 25, 2026 1 min read

പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി അഭിനയിക്കുന്ന കെ.കെ.കെ.മൂന്ന് രാജ എന്ന ചിത്രത്തിൻ്റെ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് മീറ്റ് ശ്രദ്ധേയമായി. രേവതി ഫിലിം സ് ഇന്റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമ്മാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രം ഫെബ്രുവരി 27 – ന് തീയേറ്ററിലെത്തും.

കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി.ജോർജ് ഇടപെടുന്നതും, അതെല്ലാം പരിഹരിക്കുന്നതും, പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡി.വൈ.എസ്.പി സൂര്യദേവയെ അവതരിപ്പിക്കുന്നത്, ചിത്രത്തിന്റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്.

ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളിഭ്രാന്തന്മാർ ജീവിച്ചിരുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് കാരണം ഒരുവന്റെ രണ്ട് സ്ക്കൂൾ കുട്ടികൾ മിസ്സിംഗ് ആകുന്നു. ഈ കേസ് അന്വേഷിക്കാൻ, ക്രൈം ബ്രാഞ്ച് ഡി.എസ്.പി സൂര്യദേവ എത്തുന്നു. കേസ് അന്വേഷണത്തിൽ, കേരളം ഞെട്ടിയ പല സംഭവങ്ങളും കടന്നുവരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്ന അഭ്യന്തര മന്ത്രി പി. സി.ജോർജ് ശക്തമായ ഇടപെടലാണ് ഇതിനു വേണ്ടി നടത്തിയത്.

കൂറ്റൻ സംഘട്ടനരംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

രേവതി ഫിലിം ഇന്റർനാഷണലിനുവേണ്ടിഷൈജു പാറത്തടത്തിൽ, നിർമ്മാണം, സംവിധാനം, ഗാന രചന,സംഗീതം, കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ – ബോബൻ കങ്ങഴ,ക്യാമറ – സബിൻ കെ. ലാൽ, എഡിറ്റർ-രഞ്ജിത്ത് ആർ, ബാക്ക്ഗ്രൗണ്ട് സ്ക്കോർ – സുരേഷ് നന്ദൻ, ആലാപനം – ഷൈജു പാറത്തടത്തിൽ, ആർട്ട് – ഷിജുചെല്ലപ്പൻ, മേക്കപ്പ് – രാജു കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ – രാജ കമ്പം, മാനേജർ – സ്ഫടികം ടി.ജെ.ചങ്ങനാശ്ശേരി, കാസ്റ്റിംഗ് മാനേജർ – അജേഷ് ചങ്ങനാശ്ശേരി, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കെ.രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ – ദാസ് ആചാരി, കോസ്റ്റ്യൂം ഡിസൈനിംഗ് -എവർഷൈൻ, അജീബ് തെങ്ങണ,പോസ്റ്റർ ഡിസൈൻ – ഷിബിൻ പി. മാർട്ടിൻ, ലൊക്കേഷൻ മാനേജർ – ജോസ് പാല, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – വേന്ദർ മൂവീസ്

പി.സി.ജോർജ്, ഷൈജു പാറത്തടത്തിൽ, ബോബൻ കങ്ങഴ, സോണിയ ആലപ്പുഴ, അഡ്വ.നോബിൾ മാത്യു,ബിന്ദുചുനക്കര, ആശ എറണാകുളം,അനു അനീഷ്,അജീഷ് അശോകൻ, രതീഷ് എം, ഗോവിന്ദൻ നമ്പൂതിരി, സജിത്ത് കലവൂർ, ജോസ് പാല,മനു ആനക്കുഴി, രാജ കമ്പം എന്നിവർ അഭിനയിക്കുന്നു. ഫെബ്രുവരി 27-ന് ചിത്രം തീയേറ്ററിലെത്തും.

  • അയ്മനം സാജൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie PC Geroge

Post navigation

Previous പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ “പ്രിയ പുത്രൻ” എന്ന ചിത്രം തീയേറ്ററിലേക്ക്
Next യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് .

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×